സൂപ്പർതാരങ്ങളുടെ ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod