വോട്ടുകച്ചവടത്തിന്റെ ഏജന്റുമാരായി മെത്രാൻമാർ മാറുമ്പോൾ അവർ ജനാധിപത്യത്തെ ഒറ്റിക്കൊടുക്കുകയാണ്. അതല്ല ജനങ്ങളെ കേൾക്കലാണ്, അവരുടെ ഹിതം അവർ രേഖപ്പെടുത്തിക്കൊള്ളുമെന്ന് പറയലാണ് ആത്മീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്ന് വിനീതമായി ഓർമിപ്പിക്കുന്നു ഫാ. പോൾ തേലക്കാട്ട്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഫാദർ പോൾ തേലക്കാട്ട് / രാജീവ് ശങ്കരൻ