സന്യാസിയും കള്ളനും | കുട്ടിക്കഥകള്‍ | Kids Stories

കുട്ടിക്കഥകള്‍ | Malayalam Stories For Kids

16-12-2023 • 3 minuti


ഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍ അറിയപ്പെടുന്ന ഒരു സന്യാസിയായി മാറി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്